തൃശ്ശൂർ: കേര സംരക്ഷണ രംഗത്ത് എളവള്ളി മോഡൽ വരുന്നു

January 3, 2022

തൃശ്ശൂർ: കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേര കൃഷിയെ സമ്പുഷ്ടമാക്കാൻ എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കൃഷി വികസന സമിതി അംഗങ്ങളുടെയും കേരഗ്രാമം കൺവീനർമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. കേരളത്തിൽ ആദ്യമായി എളവള്ളി ഗ്രാമ പഞ്ചായത്തിലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. എളവള്ളി …