സുകുമാരൻ നായരുടെ മകൾ എംജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചു, രാജി വെളളാപ്പള്ളിയുടെ ആരോപണത്തിനു പിന്നാലെ

May 3, 2021

പെരുന്ന: സുകുമാരൻ നായരുടെ മകൾ ഡോ. സുജാത എംജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. സർക്കാറിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി എന്‍.എസ്.എസ് സർക്കാറിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. പദവിക്കായി സർക്കാരിനെയോ ഏതെങ്കിലും …

പ്രസിദ്ധ വിദ്യാഭ്യാസ വിചിക്ഷണന്‍ ഡോക്ടര്‍ എ.എന്‍.പി ഉമ്മര്‍കുട്ടി അന്തരിച്ചു

September 10, 2020

തലശ്ശേരി: വിദ്യാഭ്യാസ വിചിക്ഷണനും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടറു മായിരുന്ന ഡോക്ടര്‍ എ.എന്‍.പി ഉമ്മര്‍കുട്ടി(87)അന്തരിച്ചു. ചക്യാത്ത്‌ മുക്കിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി പുസ്‌തകങ്ങളുടേയും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളുടേയും കര്‍ത്താവാണ്‌ അദ്ദേഹം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രകൃതി …