കാസർകോട്: അധ്യാപക ഒഴിവ്

September 25, 2021

കാസർകോട്: കാസർകോട് ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കോളേജിൽ. 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അപേക്ഷകർ കോളേജ് …