
സ്വയം പരിചരണത്തിനുളള ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്.
തിരുവനന്തപുരം : ലക്ഷണമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന തായി കാണുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്ന തിനായി സ്വയം പരിചരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നാടത്താനുളള പദ്ധതികളുമായി ആരോഗ്യ വകുപ്പ് രംഗത്ത്. പലരും കോവിഡ് പരിശോധനയ്ക്ക് വിമുഖത കാട്ടുന്നതിനാല്‍ പൊതു കാമ്പയില്‍ ആവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. രോഗ …