കടലേറ്റം അതിശക്തം: തൃശൂര്‍ എടവിലങ്ങില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

August 8, 2020

തൃശൂര്‍ : എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ കടലേറ്റം അതിശക്തിയായി തുടരുന്നതിനാല്‍ എടവിലങ്ങില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകര്‍ത്ത് കടല്‍ ജലം അര കിലോമീറ്റര്‍ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയര്‍ന്നതോടെ അഞ്ഞൂറിലേറെ വീടുകളില്‍ വെള്ളം …