
ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് താര സംഘടന
ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്ന് ഇപ്പോള്‍ പുറത്താേേക്കണ്ടില്ലെന്ന് തീരുമാനം. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് …
ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് താര സംഘടന Read More