ചെങ്ങന്നൂര്‍ : കാണാതായ വയോധികന്റെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി. മുളക്കുഴ കാരക്കാട് ശോഭാവിലാസത്തില് രാജന് നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 56 വയസായിരുന്നു. സംസ്കാരം ആലപ്പുഴ പൊതുശ്മശാനത്തില്‍ നടത്തി. ഭാര്യ സന്ധു. 2021 ജൂലൈ 27 മുതലാണ് രാജന് നായരെ കാണാതായത്. അതിനടുത്ത …