ഇടമണ്‍ – കൊച്ചി പവര്‍ ഹൈവേ :നഷ്ടപരിഹാരത്തുക വേഗത്തില്‍ കൈമാറാന്‍ നിര്‍ദേശം

June 26, 2020

എറണാകുളം :കൊച്ചി ഇടമണ്‍ പവര്‍ ഹൈവേക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം കൈമാറുന്നത് വേഗത്തിലാക്കാന്‍ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. 85 ഇടനാഴികളില്‍ 44 ഇടനാഴിയുടെ തുക ഭൂഉടമകള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. കുന്നത്തുനാട്, മുവാറ്റുപുഴ താലൂക്കുകളില്‍ ആയി 658 പേര്‍ക്കാണ് …