കഞ്ഞിക്കുഴിയിലും മാരാരിക്കുളത്തും ‘ഈസ് ഓഫ് ലിവിങ്’ സര്‍വ്വേയ്ക്ക് തുടക്കമായി

July 6, 2021

ആലപ്പുഴ : ഗ്രാമീണ കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും പ്രയോജനങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ഈസ് ഓഫ് ലിവിങ് ‘ സര്‍വ്വേയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സര്‍വ്വേ പരിശീലനത്തിനും തുടക്കമായി. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളിലെ സര്‍വ്വേ ഉദ്ഘാടനം കഞ്ഞിക്കുഴി …