ഡിവൈഎഫഐ പ്രവര്‍ത്തകരുടെ ഭീഷണിമൂലം മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌തു

September 8, 2020

കോഴിക്കോട്‌: മധ്യവയസ്‌ക്കന്‍റെ ആത്മഹത്യക്കുപിന്നില്‍ ഡിവൈഎഫ്‌ഐ യുടെ ഭീഷണിയെന്ന്‌ ആരോപണം .കോഴിക്കോട്‌ കക്കോടി പൂവത്തൂര്‍ സ്വദേശിയായ ദിനേശനാണ്‌ ആത്മഹത്യ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 7 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. സംഭവത്തില്‍ ചേവായൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. തന്നെ ഭീഷണിപ്പെടുത്തിയ ആളുകളുടെ പേര്‌ സഹിതം …