ആലപ്പുഴ : മീന്‍പിടിക്കാന്‍ ചൂണ്ടയിടുന്നതിനിടയില്‍ യുവാവ് കായലില്‍ വീണ് മരിച്ചു. ഹരിപ്പാട് കുമാരപുരം സ്വദേശി ഷിജാര്‍(45) ആണ് മരിച്ചത്. ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിന് സമീപത്താണ് അപകടം. 2021 ജൂലൈ 18 ഞായറാഴ്‌ച രാത്രി ചൂണ്ട ഉപയോഗിച്ച മീന്‍ പിടിക്കുന്നതിനിടയില്‍ ഷിജാര്‍ കായലിലേക്ക് …