ക്യു.എൻ.ബി.സ്റ്റാർസ് കിരീടം ദുഹൈൽ ക്ലബ്ബിന് August 22, 2020 ദോഹ : കരുത്തരായ അൽ അഹ് ലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഈ സീസണിലെ ക്യു.എൻ.ബി.സ്റ്റാർസ് ലീഗ് കിരീടം ദുഹൈൽ ക്ലബ്ബ് നേടി. 22 മൽസരങ്ങളിൽ നിന്നായി 16 ജയവും 4 സമനിലയും നേടി 52 പോയിന്റുമായാണ് ദുഹൈൽ ഒന്നാമതെത്തിയത്. …