ദുബായില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സൗജന്യ വിസ നല്‍കി ശൈഖ് മുഹമ്മദ്

December 29, 2020

റിയാദ് : സൗദിയിലേക്കും കുവൈറ്റിലേക്കുമുള്ള വഴിമധ്യേ ദുബായില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് സൗജന്യ വിസ നല്‍കി. മലയാളികളടക്കമുള്ള പ്രവാസികൾക്കാണ് വിസ. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യത്തിൽ …