ദൃശ്യങ്ങൾ കണ്ട് ദുബായ് ഏറെ ഇഷ്ടമായി. വീട്ടുകാർ അറിയാതെ യൂറോപ്പിൽ നിന്നുമെത്തി പത്തൊമ്പതുകാരി. സുരക്ഷിതയാക്കി ദുബായ് പോലീസ്.

December 23, 2020

ദുബായ്: ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് മോഹിച്ച ദുബായ് കാണാനായി യൂറോപ്പിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പുറപ്പെട്ട് പത്തൊമ്പതുകാരി. ദുബായ് വളരെ ശാന്തവും സുരക്ഷിതവും അതിമനോഹരവുമാണെന്ന് വിലയിരുത്തിയ പെൺകുട്ടി വീട്ടുകാരറിയാതെ യൂറോപ്പില്‍ നിന്നും ദുബായിലേക്ക് പറക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് വിവരങ്ങൾ അന്വേഷിച്ച് …