ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു, ഒരാള്‍ മരിച്ചു

June 26, 2020

ചെങ്ങന്നൂര്‍: ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു. ബുധനൂര്‍ പെരിങ്ങാട് തോപ്പില്‍ ചന്തയ്ക്കുസമീപം കുറിഞ്ഞിത്തറ താഴ്ചയില്‍ നിധീഷ് ഭവനില്‍ പരേതരായ അച്ചന്‍കുഞ്ഞിന്റെ മകന്‍ നിധീഷ്‌കുമാര്‍(36) ആണ് മരിച്ചത്. വീട്ടുടമസ്ഥന്‍ ബുധനൂര്‍ കടമ്പൂര്‍ താളുകാട്ട് വര്‍ഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …