
തിരുവനന്തപുരം: ദര്‍ഘാസുകള്‍ ക്ഷണിച്ചു
തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് ഉദ്ദേശം 40 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുള്ളവരില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലൈ 21 രാവിലെ 11നു മുന്‍പ് കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ …