റിപ്പോര്‍ട്ട്

കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട ഡ്രൈറണ്‍ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് January 8, 2021
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാം ഘട്ട ഡ്രൈറണ്‍ ആരംഭിച്ചു. പതിനാല് ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്ന്. ജില്ലകളില്‍ ഒരുമെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി / താലൂക്ക് ആശുപത്രി, ഒരു...
Read full story