വന്യമൃഗശല്യം; 17 ഇടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് വനം മന്ത്രി

തിരുവനന്തപുരം: ജനവാസ മേഖലയിലെ വന്യമൃഗശല്യം നിയന്ത്രിക്കാൻ നടപടികളാരംഭിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് 07/10/21 വ്യാഴാഴ്ച പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മനുഷ്യ ജീവൻ നഷ്ടപ്പെട്ടുന്ന സാഹചര്യം ഗൗരവമുള്ളതെന്ന് മന്ത്രി പറഞ്ഞു. …

വന്യമൃഗശല്യം; 17 ഇടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് വനം മന്ത്രി Read More