ഒന്നലധികം സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒന്നാക്കാനുളള പദ്ധതിയുമായി സാരഥി
ന്യൂ ഡൽഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നെടുത്തിട്ടുളള ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കില്‍ പിഴയടച്ച് ഇവിടുത്തെ ലൈസന്‍സുമായി കൂട്ടിച്ചേര്‍ക്കാനുളള അവസരം ലഭ്യമാക്കുന്നു. ഇവിടത്തെ ലൈസന്‍സ് സാധുവായിരിക്കണമെന്ന് മാത്രം. 460 രൂപയാണ് ഫീസ്. ലൈസന്‍സുകളും മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി അപേക്ഷിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് ശൃംഖലയായ സാരഥിയാണ് ഈ …