കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിക്കുന്നു
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ എലത്തൂര്‍, വരവൂര്‍ ഐടിഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലെ പരിശീലനാര്‍ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, …
കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിക്കുന്നു Read More