വിവാഹാഭ്യർത്ഥന നിഷേധിച്ച വനിതാ ഡോക്ടറെ കാമുകനെന്നവകാശപ്പെടുന്ന ഡോക്ടർ മർദ്ദിച്ചു കൊന്നു

August 22, 2020

ന്യൂഡല്‍ഹി: ആഗ്രയ്ക്ക് അടുത്തുള്ള എസ് എൻ മെഡിക്കൽ കോളജിലെ ഗൈനക്കോളജി പി ജി വിദ്യാർത്ഥിനി ഡോ. യോഗിത ഗൗതമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോളജിലെ സീനിയർ വിദ്യാർത്ഥിയായ ഡോ. വിവേക് തിവാരി അറസ്റ്റിലായി. മെഡിക്കൽ കോളജിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കൊലപാതകം നടന്നത്. …