ആലുവ: ഹീമോഫീലിയ ചികിത്സ മികവില്‍ മൂന്ന് അന്തര്‍ ദേശീയ പുരസ്‌കാരങ്ങളുമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആലുവയിലെ ഹീമോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രം രാജ്യത്തിന് മാതൃകയായി. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയ സ്‌പോണ്‍സര്‍ ചെയ്ത ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ (എച്ച്ടിസി, ട്വിന്നിംഗ്‌സ് പാര്‍ട്ണന്‍ …