തൃശ്ശൂർ: കേരളത്തില്‍ കാട്ടാനകളുടെ എണ്ണം കുറഞ്ഞു വരുന്നതായി വിവരാവകാശ രേഖ. 2020 ജനുവരിയിൽ അവസാനിച്ച ഒരു വര്‍ഷത്തിനിടെ 113 കാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരിഞ്ഞതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. ഇതില്‍ 50 ശതമാനം ആനകളും ചെരിഞ്ഞിരിക്കുന്നത് അപകടങ്ങളും മറ്റു കാരണങ്ങള്‍ മൂലമാണെന്നത് …