കോവിഡ് -19ന്റെ ഉദ്ഭവത്തെക്കുറിച്ചു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്

July 8, 2020

കൊറോണ വൈറസ് ലോകത്തെമ്പാടും നിശബ്ദമായി നിലനിന്നിരിക്കാമെന്നും, സാഹചര്യം അനുകൂലമായപ്പോള്‍ അവ സജീവമായതായിരിക്കാമെന്നും ഒരു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദഗ്ദ്ധന്‍ സൂചിപ്പിക്കുന്നു. ഓക്‌സ്‌ഫോര്‍ഡിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ (CEBM) സീനിയര്‍ അസോസിയേറ്റ് ട്യൂട്ടറും ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. ടോം …