തൃശ്ശൂർ: നവതിയുടെ നിറവില്‍ വിജയത്തിളക്കവുമായി കലാമണ്ഡലം

July 16, 2021

തൃശ്ശൂർ: നവതി ആഘോഷിക്കുന്ന 2020-21 വര്‍ഷം തന്നെ നൂറ് ശതമാനം വിജയം ലഭിച്ചതിന്റെ തിളക്കത്തിലാണ് കേരള കലാമണ്ഡലം. ആര്‍ട്ട് എച്ച് എസ് എല്‍ സി പരീക്ഷയില്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. പരീക്ഷ എഴുതിയ 68 വിദ്യാര്‍ത്ഥികളും വിജയിച്ചതോടെ …