തൃശ്ശൂർ: വരയും കളിയുമായി മുസിരിസ് ചരിത്രം കുട്ടികള്‍ക്ക് മുമ്പില്‍; ഇന്ത്യയില്‍ ആദ്യമായി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകം മുസിരിസ് പദ്ധതിയില്‍

August 3, 2021

തൃശ്ശൂർ: മുസിരിസിന്റെ ചരിത്രം ഇനി വരയിലൂടെയും കളികളിലൂടെയും കുട്ടികള്‍ക്ക് മുന്നിലേയ്ക്ക്. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന രീതി അവലംബിച്ച് കുട്ടികള്‍ക്കായുള്ള പൈതൃക പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന പുസ്തകങ്ങള്‍ തയ്യാറാക്കിയാണ് പഴയകാല മുസിരിസ് കുട്ടികള്‍ക്കായി അനാവൃതമാക്കുന്നത്. 13 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള …