ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; പോളിസി വിതരണോദ്ഘാടനം ഫെബ്രുവരി 24 ന്
ആലപ്പുഴ: സർക്കാരിന്റെ ലൈഫ് സമ്പൂർണ ഭവനസുരക്ഷാ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച 2,50,547 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗുണഭോക്താവിനുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് …