ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസർ

September 4, 2020

ഒട്ടാവ: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസറായ ഡോക്ടർ തെരേസ ടാം. മുഖാമുഖം സ്പർശിക്കാതിരുന്നാൽ കോവിഡ് പകരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാം. മാസ്ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഓരോ ആളും സ്വയരക്ഷ …