വാക്സിൻ പൂഴ്ത്തിവയ്പ് മാറ്റിവയ്ക്കണം; കോവിഡിനെ ഈ വർഷം കീഴടക്കാം- ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം

January 2, 2022

ജനീവ: ഈ വർഷം കോവിഡ് മഹാമാരിയെ കീഴടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടനാ തലവൻ. ഇതിനായി സങ്കുചിത ദേശീയവാദവും വാക്‌സിൻ പൂഴ്ത്തിവയ്പ്പുമെല്ലാം നിർത്തണമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രെയേശു മുന്നറിയിപ്പ് നൽകി. പുതുവത്സര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമത്വതത്വങ്ങളെല്ലാം …