തിരുവനന്തപുരം: മുൻഗണന റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

August 6, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ തിരിച്ചേൽപ്പിച്ച സാഹചര്യത്തിൽ അർഹരായവർക്ക് പുതിയ മുൻഗണന റേഷൻ കാർഡുകൾ നൽകാൻ നടപടികൾ തുടങ്ങി. ക്യാൻസർ, കിഡ്‌നി രോഗം തുടങ്ങി ഗുരുതരാവസ്ഥയിലുള്ളവർക്കും നിരാലംബർക്കും ആണ് ആദ്യഘട്ടത്തിൽ മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നത്. …