ഇടുക്കി: സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലയില്‍ 65 ശതമാനത്തിലേറെ പദ്ധതി തുക ചെലവഴിച്ചതായും ജില്ലാ വികസന സമിതി

January 1, 2022

ഇടുക്കി: ജില്ലാ രൂപീകരണത്തിന്റെ അന്‍പത് വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് എല്ലാ വകുപ്പുകളും പദ്ധതി സമര്‍പ്പിച്ച് ആഘോഷ പരിപാടികളില്‍ സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് വിവിധ വകുപ്പ് ജില്ലാ മേധാവികളോട് ആവശ്യപ്പെട്ടു. ജില്ലയിലെ …