വയനാട്: മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസ് ചെയ്യുക, കൃത്യമായ ക്വാറന്റൈന്‍ നിരീക്ഷണം ഉറപ്പാക്കുക, തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാന ശീലങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷവും തുടരണമെന്ന് ഡി.എം.ഒ ഡോ.ആര്‍. രേണുക അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍. നടത്തി നെഗറ്റീവ് ഫലം …