ഉപരാഷ്ട്രപതി ഡൽഹി ഐഐടിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
ന്യൂ ഡെൽഹി: ഐഐടികളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷണങ്ങൾ സാമൂഹ്യപ്രസക്തമായിരിക്കണമെന്നും കാലാവസ്ഥാ വ്യതിയാനം മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഊന്നിപ്പറഞ്ഞു. ഡൽഹി …