
റിപ്പോര്‍ട്ട്
കൊച്ചി: ആരോഗ്യസര്‍വകലാശാലയിലെ വി.സി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വി.സി നിയമനവുമായി ബന്ധപ്പെട്ട അന്തിമ പട്ടികയിലുണ്ടായിരുന്ന ഡോ.പ്രവീണ്‍ ലാലാണ് ഹൈക്കോടതിയെ സമീപിച്ചത്.ഡോ.മോഹന്‍ കുന്നുമ്മലിനെയാണ് വി.സിയായി നിയമിച്ചിരുന്നത്. ഈ നിയമനം ചട്ടവിരുദ്ധമാണെന്നാണു ഹര്‍ജിയിലെ വാദം....
