പത്തനംതിട്ട: കുഷ്ഠരോഗ നിര്‍മാര്‍ജനം; അശ്വമേധം നാലാംഘട്ടത്തിനു ജില്ലയില്‍ തുടക്കം

July 15, 2021

പത്തനംതിട്ട: 2025-ഓടെ സംസ്ഥാനത്തുനിന്നു കുഷ്ഠ രോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അശ്വമേധം പരിപാടിയുടെ നാലം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് ലാലിന്റെ …