
ഗഗന്യാന് വികാസ് എന്ജിന് തയ്യാര്‍: ആദ്യ പരീക്ഷണം ഡിസംബറിലെന്ന് ഐ.എസ്.ആര്.ഒ.
ചെന്നൈ: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗന്യാന് പദ്ധതിയ്ക്കുള്ള വികാസ് എന്ജിന് തയ്യാറായതായി ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ. കെ. ശിവന് അറിയിച്ചു.പുതിയ വികാസ് എന്ജിന് ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റിന്റെ ഭാഗമാകും. 240 സെക്കന്‍ഡുകളാണു വികാസ് എന്ജിന് പ്രവര്‍ത്തിപ്പിച്ചത്. മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്.ഒ. പ്രൊപ്പല്‍ഷന്‍ …