
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താലൂക്കടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍
മലപ്പുറം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. മാര്‍ച്ച് എട്ട് മുതല്‍ മാര്‍ച്ച് 10 വരെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാം. ജോലി ചെയ്യുന്ന …