
മലപ്പുറം: വാക്‌സിനേഷന് ആധാര്‍ തന്നെ നിര്‍ബന്ധമില്ല
മലപ്പുറം: കോവിഡ് വാക്‌സിനേഷന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ ഹാജരാക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ രേഖപ്പെടുത്തിയ …