ഇന്ത്യക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഐഐടി കാമ്പസ് ടാന്‍സാനിയയിലെ സാന്‍സിബാറില്‍
സാന്‍സിബാര്‍: ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ ഐഐടി കാമ്പസ് ടാന്‍സാനിയയിലെ സാന്‍സിബാറില്‍ സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഐഐടി മദ്രാസിന്റെ കാമ്പസ് സാന്‍സിബാറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 06/07/23 വ്യാഴാഴ്ച രാത്രി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ അലി …
ഇന്ത്യക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഐഐടി കാമ്പസ് ടാന്‍സാനിയയിലെ സാന്‍സിബാറില്‍ Read More