മലപ്പുറം: വൈദ്യര്‍ അക്കാദമിയിലെ ചരിത്രമ്യൂസിയം വിപുലീകരിക്കും:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മലപ്പുറം: കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയം വികസിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ ചുമതലയുള്ള സംസ്ഥാന തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയിലെ …