ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വിടാതിരുന്നതിന്റെയും പിന്നീട് പുറത്തുവിട്ടതിന്റെയും ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണ് : കമ്മീഷണര്‍ ഡോ.എ അബ്ദുല്‍ ഹക്കീം.

October 1, 2024

നോളജ് സിറ്റി : ഹേമ കമ്മിറ്റി റിപോര്‍ട്ട് ദീര്‍ഘകാലം പുറത്ത് വിടാതിരുന്നതിന്റെയും ഒടുവില്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടതിന്റെയും പരിപൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മീഷണര്‍ ഡോ.എ അബ്ദുല്‍ ഹക്കീം. അതില്‍ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു.ഹേമ കമ്മിറ്റി …