സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ സര്‍വനാശത്തിലേക്ക്‌ നയിക്കുമെന്ന്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌

November 10, 2021

തിരുവല്ല. : കെ റെയിലിന്‌ പിന്നില്‍ വലിയ അഴിമതിയും കൊളളയുമാണെന്ന്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത തിരുവല്ലയില്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുമെന്നും ഇത്‌ വികസന പദ്ധതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന്‌ …