കേന്ദ്ര സംഘം ഫിറോസാബാദില്‍: ഡെങ്കി മരണം 51 ആയി

September 6, 2021

ഫിറോസാബാദ്: യുപിയിലെ ഫിറോസാബാദില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 51 ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനേശ് കുമാര്‍ പ്രേമി അറിയിച്ചു. അതിനിടെ ഡെങ്കി പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നേരിട്ട് പരിശോധന നടത്തി. ഡോര്‍ ടു ഡോര്‍ കാംപയിനും …