Tag: dr.d sajith babu
കാസർകോട്: ബൂത്തുകളിലെ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെ സംസ്‌ക്കരിക്കും
കാസർകോട്: കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകളില്‍ ജൈവ, അജൈവ മാലിന്യങ്ങളും ബയോ മെഡിക്കല്‍ മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്ഷണാവശിഷ്ടങ്ങള്‍, കടലാസ്, പാക്കിംഗ് മെറ്റീരിയല്‍സ്, ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ കിറ്റ് തുടങ്ങിയ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ …
നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു ബാനറും ഹോര്‍ഡിംഗും മുതല്‍ മുത്തുക്കുടയും നെറ്റിപ്പട്ടവും വരെയുള്ളവയുടെ നിരക്ക്
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണാക്കാക്കുന്നതിനായി വിവിധ പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു. ബാനറും ഹോര്‍ഡിംഗും മുതല്‍ മുത്തുക്കുടയും നെറ്റിപ്പട്ടവും വരെയുള്ളവയുടെ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. പ്രധാന ഇനങ്ങളുടെ നിരക്ക് ഇപ്രകാരമാണ്. തുണി ബാനര്‍ (കൊറിയന്‍) ചതുരശ്ര അടിക്ക് 17 …
പോളിങ്ങ് ഡ്യൂട്ടി: വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ നടപടി
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്ഡഡ് സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ ഡി …
സുസ്ഥിരവികസന സെമിനാറില്‍ നൂതനാശയങ്ങള്‍ ജലസുരക്ഷയിലൂടെ സാമൂഹ്യ, സാമ്പത്തിക സുരക്ഷയിലേക്ക്
കാസർകോട്: ജലസുരക്ഷയിലൂന്നിയ പദ്ധതികളിലൂടെ ഭക്ഷ്യസുരക്ഷയും അതിലൂടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ …
കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരെഞ്ഞടുപ്പ്. ത്രിതല പഞ്ചായത്തുകളില്‍ നടക്കുന്ന വോട്ടെടുപ്പിന് …
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംഘടിപ്പിച്ച ജില്ലാതല കോവിഡ് കോര്‍ കമ്മറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിതെന്നും …