കാസർകോട്: കോവിഡ്-19: വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കും
വാർഡ് തല ജാഗ്രതാ സമിതികൾ പ്രവർത്തനം ശക്തിപ്പെടുത്തും കാസർകോട്: ജില്ലയിലെ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കോവിഡ് പോസീറ്റിവ് രോഗികളുടെ വിപുലമായ സമ്പർക്കപട്ടിക തയ്യാറാക്കാനും ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശം. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ …