പുരുഷാധിപത്യത്തിന്‍കീഴില്‍ ജോലി ചെയ്യേണ്ടവരായി സ്‌ത്രീകള്‍ മാറുന്നുവെന്ന്‌ ഓപ്പണ്‍ ഫോറം

March 5, 2021

പാലക്കാട്‌: ചലചിത്ര മേഖലയില്‍ ശക്തമായ സ്‌ത്രീ സാന്നിദ്ധ്യം അനിവാര്യമാണെന്നും സ്‌ത്രീകളുടെ പ്രതികരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സിനിമാ രംഗത്ത്‌ കൂടുതല്‍ ഇടം നല്‍കണമെന്നും ഓപ്പണ്‍ ഫോറം. ചലചിത്ര രംഗത്ത്‌ നിരവധി സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷെ ചുരുക്കം പേര്‍ക്കൊഴികെ പ്രവര്‍ത്തി സ്വാതന്ത്ര്യം ലഭ്യമല്ലെന്നും സജിതാ മഠത്തില്‍ …