ശക്തിയേറിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി

August 18, 2020

മലേഷ്യ:   ഇപ്പോഴുളളതിനേക്കാള്‍ 10 മടങ്ങ് ശക്തികൂടിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി മലേഷ്യന്‍ ആരോഗ്യ വകുപ്പ് മേധാവി  നൂര്‍ഷിഹാം അബ്ദുള്ള . സോഷ്യല്‍ മീഡിയായിലൂടെ അബ്ദുളള നേരിട്ട് ഇക്കാര്യം വ്യക്തമാക്കി യിട്ടുണ്ട്.  ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുചെയ്ത 45 കേസുക ളില്‍ മൂന്നു കേസുകളിലാണ് പുതിയ  കൊറോണാ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.  …