ജനുവരി പകുതിയോടെ രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍

January 1, 2022

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലും ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് പോകേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണ്‍ കേസുകളും വേഗത്തില്‍ വര്‍ധിക്കുന്നുണ്ട്. ഈ സ്ഥിതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമായേക്കുമെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ …