
പ്രസിദ്ധ വിദ്യാഭ്യാസ വിചിക്ഷണന്‍ ഡോക്ടര്‍ എ.എന്‍.പി ഉമ്മര്‍കുട്ടി അന്തരിച്ചു
തലശ്ശേരി: വിദ്യാഭ്യാസ വിചിക്ഷണനും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറു മായിരുന്ന ഡോക്ടര്‍ എ.എന്‍.പി ഉമ്മര്‍കുട്ടി(87)അന്തരിച്ചു. ചക്യാത്ത് മുക്കിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി പുസ്തകങ്ങളുടേയും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളുടേയും കര്‍ത്താവാണ് അദ്ദേഹം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രകൃതി …