കൊല്ലം ജില്ലയിൽ ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിച്ചു

August 12, 2020

കൊല്ലം: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിച്ചു. എലിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിന്‍. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എഡിഎം പി ആര്‍ ഗോപാലകൃഷ്ണന്‍ ബോധവത്കരണ വാഹനപ്രചാരണ ക്യാമ്പയിന്‍ ഫഌഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി …